tag:blogger.com,1999:blog-7781577968134674288.post1582699659918605214..comments2010-10-24T04:59:12.241+05:30Comments on സംസ്കാരം: ടെലിവിഷനിലെ റംസാന് രാവുകള്അമീന് പുറത്തീല്‍http://www.blogger.com/profile/16194046418585464396noreply@blogger.comBlogger1125tag:blogger.com,1999:blog-7781577968134674288.post-4405556482987485162009-09-08T18:56:06.539+05:302009-09-08T18:56:06.539+05:30സുഹ്യത്തെ
ഒരു ടിവി പ്രേക്ഷകന് കൂടിയായ വിശ്വാസിയ...സുഹ്യത്തെ

ഒരു ടിവി പ്രേക്ഷകന് കൂടിയായ വിശ്വാസിയുടെ പ്രതിഷേധം ബയങ്കരം തന്നെ.

.ടി.വി.എന്ന മാധ്യമം മലയാളിയെ വളരെയധികം ദോഷകരമായ ബാധിച്ച ഒന്നാണ്. റംസാനെ പറ്റി ടിവിയില്‍ വരുന്ന പ്രോഗ്രാമുകള്‍ മോശമാണെങ്കില്‍ താങ്കളും മറ്റുള്ളവരും അത് കാണാതിരിക്കുകയാണ് വേണ്ടത്. ടിവി കാണാന്‍ കാണിക്കുന്ന ആവേശം അത് കാണാതിരിക്കാനും അനുയോജ്യമായ പരിപാടികള്‍ കാണാനുമുള്ള ഒരു തരം തെരെഞ്ഞെടുപ്പിന് ഉണ്ടാകുന്നില്ല എന്നതാണ് ദുര്യോഗം. ടിവി ചാനലിനെ സംബന്ധിച്ചേടാത്തോളം മുസ്ലിംഗളെ ഉദ്ദരിക്കല് അല്ല ജോലി. പ്രൈം ടൈമുകളില്‍ ഓണം , പെരുന്നാള്‍, ക്യസ്മസ് തുടങ്ങിയ അവസരങ്ങളില്‍ വേണ്ടതു വേണ്ടാത്തതുമായ ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ വഴി വ്വരുമാനമൂണ്ടാക്കുക എന്നതാണ് ലക്ഷ്യം. ആയതിനാല്‍ എല്ലാ പരിപാടികളും കാണുകയും, പണ്ട് ചെയ്തിരുന്ന അടുക്കള ക്യഷിയും , മറ്റ് നാടന്‍ ക്യഷിയും എല്ലാം ഒഴിവാക്കി അടുത്തൂള്ള പച്ചക്കറി ക്കടയെ മാത്രം ആശ്രയിച്ച് ടിവിയുടെ മുമ്പില്‍ 24 മണിക്കൂറും മുസ്ലിം സമുദായം കുത്തിയിരിക്കുന്നു എങ്കില്‍ അതാണ് ഏറ്റവും തെമ്മാടിത്തരം.

ഇതിന് ടിവി ചാനലിനെ അല്ല കുറ്റപ്പെടുത്തേണ്ടത്. അത് അറിയാതെ ഒരു അഡിക്ട് ആയിപ്പോയ സമുദായമാണ് കുറ്റക്കാര്‍.

കാരണം ടി ചാനലുകള്‍ നടത്തുന്നത്. മുസ്ലിം ലീഗും , ജമാ അത്തെ ഇസ്ലാമിയോ , മുജാഹിദോ അല്ല. ഏഷ്യാനെറ്റിനെ പോലുള്ള മാധ്യമ മാഫിയാ സംഘങ്ങളാണ് അവര്‍ക്ക് അവരുടേതായ അജണ്ടകളും ഉണ്ട്.അത് നടപ്പിലാക്കി പൂര്‍ത്തിയാക്കാന്‍ എല്ലാവരും മത്സരിച്ചാല്‍ പിന്നെ ഉത്തരവാദികള്‍ അവരല്ല അതിനെ വിജയിപ്പിക്കുന്നവരാണ്.

കൂട്ടികൊടുപ്പുകാരന് അവന്റെ തിഴില്‍ ചെയ്യും എന്നാല്‍ അവന്റെ കൂടെ പോവുന്നവന് “ ഒര് കുറ്റവും ചെയ്യാത്തവനാണ് “ എന്നുള്ള കണ്ടെത്തലുകള്‍ അംഗീകരിക്കാന്‍ വയ്യ സുഹ്യത്തെ.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.com