സംസ്കാരം
സംസ്കാര സമ്പന്നമായ വായനക്ക്
എനിക്കു പറയാനുള്ള ചില കാര്യങ്ങള്‍
ഞാനിവിടെ തുറന്നു പറയുന്നു.
ചിലപ്പോള്‍ അപ്രിയ സത്യങ്ങളാവാം.
കപട സദാചാരങ്ങള്‍ക്കെതിരെയാകാം.
സദയം ക്ഷമിക്കുക
..
പേജുകള്‍
വീട്
എന്നിലൂടെ….
പ്രതികരണങ്ങളിലൂടെ.
മാധ്യമങ്ങളിലൂടെ..
കഥ
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥ
എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു.
എല്ലാ പോസ്റ്റുകളും കാണിക്കൂ
24 ഡിസംബർ 2010
വികസനത്തിന്റെ രീതി ശാസ്ത്രം
ചന്ദ്രിക 17-12-2010
30 ഒക്ടോബർ 2010
ഫ്ലാഷ് ഡ്രൈവ്
അയാള്‍ ദിവ്യനെ കണ്ടു.
ഇത്തിരി ശാന്തി...
ദിവ്യന് ഒരു ഫ്ലാഷ് ഡ്രൈവ് നല്കി.
'സര്‍വ്വമത വേദ ഗ്രന്ഥങ്ങളും ഇതില്‍ ഉണ്ട്.
പഴ്സില്‍ സൂക്ഷിച്ചോളൂ.'
ബ്ലൂടുത്ത്
'
ദൈവമേ, ഭൂമിയില്‍ ഇത്തിരി പോലും കരുണയില്ല.
അയാള്‍ പ്രാര്‍ത്ഥിച്ചു
'ബ്ലൂടുത്ത് ഓണാക്കൂ', ദൈവം.
ദൈവ കാരുണ്യം ഭൂമിയില്‍ വര്‍ഷിച്ചു കൊണ്ടിരുന്നു.
മെമ്മറികാര്‍ഡ്
മനുഷ്യന്റെ നന്മ തിന്മകള് മാലാഖമാര്‍ രേഖപ്പെടുത്തുന്നുണ്ട്,
പരലോകത്ത് വിചാരണ ചെയ്യുവാന്‍.
പണ്ട് മദ്രസയില്‍ പഠിച്ചത്
മരണാസന്ന സമയത്ത് അയാള്‍ ഉള്‍ക്കിടിലത്തോടെ ഓര്‍ത്തു.
അയാള്‍ മെമ്മറികാര്‍ഡ് ഫോര്‍മാറ്റ് ചെയ്തു.
31 ജൂലൈ 2010
വിദേശ പൗരന്
19 ജൂൺ 2010
ക്ലേ
29 മേയ് 2010
ബാലന്‍സ് ഷീറ്റ്
മിഡില്‍ ഈസ്റ്റ് ചന്ദ്രിക
28/
05/
2010
മണ്‍കലം
മിഡില്‍ ഈസ്റ്റ് ചന്ദ്രിക 28/05/2010
16 ജനുവരി 2010
ശല്യം
04 നവംബർ 2009
മനസ്സില്‍ ചോര പെയ്യുകയാണ്
24 ജൂലൈ 2009
നാട്ടുകാര്‍ അറിയാത്ത ചില കാര്യങ്ങള്‍
20 ജൂലൈ 2009
സാമ്പത്തിക മാന്ദ്യം
മിഡില്‍ ഈസ്റ്റ് ചന്ദ്രിക 28/05/2010
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)