എനിക്കു പറയാനുള്ള ചില കാര്യങ്ങള്‍ ഞാനിവിടെ തുറന്നു പറയുന്നു. ചിലപ്പോള്‍ അപ്രിയ സത്യങ്ങളാവാം. കപട സദാചാരങ്ങള്‍ക്കെതിരെയാകാം. സദയം ക്ഷമിക്കുക..

30 ഒക്‌ടോബർ 2010

മെമ്മറികാര്‍ഡ്


മനുഷ്യന്റെ നന്മ തിന്മകള്‍ മാലാഖമാര്‍ രേഖപ്പെടുത്തുന്നുണ്ട്,
പരലോകത്ത് വിചാരണ ചെയ്യുവാന്‍.
പണ്ട് മദ്രസയില്‍ പഠിച്ചത്
മരണാസന്ന സമയത്ത് അയാള്‍ ഉള്‍ക്കിടിലത്തോടെ ഓര്‍ത്തു.
അയാള്‍ മെമ്മറികാര്‍ഡ് ഫോര്‍മാറ്റ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts with Thumbnails