നല്ല മിനിക്കഥ.ഇനി ബാക്കി നമുക്ക് സ്വന്തമായി എന്തുണ്ടാകും എന്നത് ചിന്തനീയമാണ്. ശ്വാസം കഴിക്കാന്‍ വായു പോലും കാശ് കൊടുത്ത് വാങ്ങേണ്ടി വരുന്ന സ്ഥിതിവിശേഷം ഇപ്പഴേ ഉണ്ട്. നല്ല ചിന്ത ..ഭാവുകങ്ങള്‍!!
കഴിഞ്ഞ ദിവസമാണ് സിവിക് ചന്ദ്രന്റെ ഒരു അഭിമുഖം വായിച്ചത്. അതിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം, ആഗോളവൽക്കരണം ഒരു ചിതൽ ആണെന്നാണ്. ഉള്ളിൽ നിന്ന് കാർന്ന് നമ്മെ ഉള്ളുപൊള്ളയായ മനുഷ്യരാക്കിക്കളയും എന്നാണ്.
അത് നമ്മൾ എത്രമാത്രം ശൂന്യരായ മനുഷ്യരാണെന്ന് കഥ കാണിച്ചു തരുന്നു.
നമ്മുടെ കുട്ടികൾ എന്താ ഇങ്ങനെ എന്ന് സങ്കടപ്പെടുന്നതിനു മുൻപ് നമ്മൾ എന്താ ഇങ്ങനെ എന്ന് ആരായേണ്ടിയിരിക്കുന്നു.
നല്ല മിനിക്കഥ.ഇനി ബാക്കി നമുക്ക് സ്വന്തമായി എന്തുണ്ടാകും എന്നത് ചിന്തനീയമാണ്. ശ്വാസം കഴിക്കാന്‍ വായു പോലും കാശ് കൊടുത്ത് വാങ്ങേണ്ടി വരുന്ന സ്ഥിതിവിശേഷം ഇപ്പഴേ ഉണ്ട്.
മറുപടിഇല്ലാതാക്കൂനല്ല ചിന്ത ..ഭാവുകങ്ങള്‍!!
എന്റെ ബ്ലോഗും സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നു
ആദ്യമായിട്ടാനിവിടെ, നല്ല രചനകള്‍ ആരും കാണാതെപോയതെന്താനാവോ.
മറുപടിഇല്ലാതാക്കൂഅഗ്ഗ്രിഗേറ്ററുകളില് ഒന്നും ചെര്‍ന്നിട്ടില്ലേ?
നല്ല ഭാവി നേരുന്നു, തുടര്‍ന്നും എഴുതുക.
ആഗോളവത്ക്കരണകാലം!!
മറുപടിഇല്ലാതാക്കൂ'ചെളി' പോലും ഇറക്കുമതി ചെയ്യേണ്ട വല്ലാത്ത അവസ്ഥ.മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു അമീന്‍.അഭിനന്ദനങ്ങള്‍
iviTe kantathil santhosham.kathakal type cheythiduka.
മറുപടിഇല്ലാതാക്കൂകഴിഞ്ഞ ദിവസമാണ് സിവിക് ചന്ദ്രന്റെ ഒരു അഭിമുഖം വായിച്ചത്. അതിൽ അദ്ദേഹം പറഞ്ഞ ഒരു കാര്യം, ആഗോളവൽക്കരണം ഒരു ചിതൽ ആണെന്നാണ്. ഉള്ളിൽ നിന്ന് കാർന്ന് നമ്മെ ഉള്ളുപൊള്ളയായ മനുഷ്യരാക്കിക്കളയും എന്നാണ്.
മറുപടിഇല്ലാതാക്കൂഅത് നമ്മൾ എത്രമാത്രം ശൂന്യരായ മനുഷ്യരാണെന്ന് കഥ കാണിച്ചു തരുന്നു.
നമ്മുടെ കുട്ടികൾ എന്താ ഇങ്ങനെ എന്ന് സങ്കടപ്പെടുന്നതിനു മുൻപ് നമ്മൾ എന്താ ഇങ്ങനെ എന്ന് ആരായേണ്ടിയിരിക്കുന്നു.
ഒതുക്കി പറഞ്ഞു.
ഭാര്യയെ വേടിക്കാന്‍
മറുപടിഇല്ലാതാക്കൂസൂപ്പര്മാര്ക്കറ്റില്
ഓടി നടക്കുന്ന ഒരു സമൂഹമാണ്
ഇന്ന് നിലനില്‍ക്കുന്നത്
പിന്നെയല്ലേ....യാളുടെ ക്ലേ...
അതെ, ഇന്നെല്ലാം (മാതാ പിതാക്കളെ വരെ)മാർക്കറ്റിൽ സുലഭമല്ലേ...
മറുപടിഇല്ലാതാക്കൂപിന്നെ കൈ നനയാൻ മിനകെട്ടാൽ തന്നെ ക്ലേ പോയിട്ട് ഒരു ക്ലൂ പോലും അവശേഷിക്കുന്നില്ല അവിടെ..
ഓ.ടോ
രചനകൾ ടൈപ്പ് ചെയ്ത് പോസ്റ്റാക്കുമല്ലോ
വീണ്ടും വരാം
ലിങ്കിനു നന്ദി